പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ന​ട​ത്തി​യ​ത് ഹ​ര്‍​ത്താ​ല​ല്ല; ഒ​ളി​പ്പോ​രെ​ന്ന് കാ​നം
പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ന​ട​ത്തി​യ​ത് ഹ​ര്‍​ത്താ​ല​ല്ല; ഒ​ളി​പ്പോ​രെ​ന്ന് കാ​നം
Saturday, September 24, 2022 5:18 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​തി​ഷേ​ധ​ത്തെ ഹ​ര്‍​ത്താ​ല്‍ എ​ന്ന​ല്ല ഒ​ളി​പ്പോ​രെ​ന്നാ​ണ് വി​ളി​ക്കേ​ണ്ട​തെ​ന്ന് കാ​നം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പോ​ലീ​സ് സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്തു​വെ​ന്നും ന​ല്ല ഇ​ട​പെ​ട​ലാ​ണ് അ​വ​ര്‍ ന​ട​ത്തി​യ​തെ​ന്നും കാ​നം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ നേ​രി​ടു​ന്ന പോ​ലെ ഒ​ളി​പ്പോ​രി​നെ നേ​രി​ടാ​നാ​കി​ല്ലെ​ന്നും ഹെ​ല്‍​മെ​റ്റ് വ​ച്ച് ആ​ക്ര​മി​ക​ള്‍ ബൈ​ക്കി​ല്‍ വ​ന്ന് ക​ല്ലെ​റി​ഞ്ഞാ​ല്‍ പോ​ലീ​സി​ന് എ​ങ്ങ​നെ ത​ട​യാ​നാ​കു​മെ​ന്നും കാ​നം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<