അടുത്ത വർഷം ഒ​രു ബി​ല്യ​ണ്‍ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ഉ​ത്പാ​ദി​പ്പി​ക്കു​മെ​ന്ന് ചൈ​ന
Saturday, September 26, 2020 1:40 PM IST
ബെ​യ്ജിം​ഗ്: 2021 ഓ​ടെ പ്ര​തി​വ​ർ​ഷം ഒ​രു ബി​ല്യ​ണ്‍ ഡോ​സ് കോ​വി​ഡ് -19 വാ​ക്സി​ൻ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യി ചൈ​ന.

ഉ​യ​ർ​ന്ന അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ഗ്രൂ​പ്പു​ക​ളി​ൽ പ​രീ​ക്ഷ​ണാ​ത്മ​ക വാ​ക്സി​നു​ക​ൾ അ​ടി​യ​ന്തി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ) പി​ന്തു​ണ​ച്ചി​രു​ന്നു.

ചൈ​ന​യു​ടെ വാ​ക്സി​ൻ വാ​ർ​ഷി​ക ഉ​ൽ​പാ​ദ​ന ശേ​ഷി ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ 610 ദ​ശ​ല​ക്ഷം ഡോ​സു​ക​ളി​ൽ എ​ത്തു​മെ​ന്ന് ദേ​ശീ​യ ആ​രോ​ഗ്യ ക​മ്മീ​ഷ​നാ​ണ് (എ​ൻ​എ​ച്ച്സി) അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.