കോ​വി​ഡ്: സ​മ​ര​ങ്ങ​ൾ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Thursday, September 17, 2020 3:29 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ര​ങ്ങേ​റു​ന്ന സ​മ​ര​ങ്ങ​ൾ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. സം​സ്ഥാ​ന​ത്തെ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന സ്ഥി​തി​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശം ലം​ഘി​ക്കു​ക​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ചെ​യ്യു​ന്ന​ത്. ഗു​രു​ത​ര​മാ​യ ശി​ക്ഷ കൊ​ടു​ക്കേ​ണ്ട കു​റ്റ​കൃ​ത്യ​മാ​ണ് ഇ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഏ​ഴ് മാ​സ​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫ​ലം അ​പ​ക​ട​ത്തി​ൽ ആ​ക്ക​രു​തെ​ന്നും ആ​ളു​ക​ളെ കൂ​ട്ട​ത്തോ​ടെ മ​ര​ണ​ത്തി​ന് വി​ട്ടു കൊ​ടു​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​മ​ര​ക്കാ​രെ പ​റ​ഞ്ഞ് മ​ന​സി​ലാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലെ വൈ​റ​സി​ന് ജ​നി​ത​ക വ്യ​തി​യാ​നം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ വൈ​റ​സി​ന് വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലാ​ണ് എ​ന്നാ​ണ് ഗ​വേ​ഷ​ണ ഫ​ല​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.