ഇ​താ​ണ് സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും ത​മ്മി​ലു​ള്ള വി​ത്യാ​സം; വി​മ​ര്‍​ശ​ന​വു​മാ​യി ശി​വ​ന്‍​കു​ട്ടി
ഇ​താ​ണ് സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും ത​മ്മി​ലു​ള്ള വി​ത്യാ​സം; വി​മ​ര്‍​ശ​ന​വു​മാ​യി ശി​വ​ന്‍​കു​ട്ടി
Monday, September 26, 2022 4:29 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ഐ​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ കോ​ണ്‍​ഗ്ര​സി​നെ​യും അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​നെ​യും വി​മ​ര്‍​ശി​ച്ച് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യാ​ലും രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി പ​ദം ഒ​ഴി​യി​ല്ലെ​ന്ന ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ തീ​രു​മാ​ന​ത്തെ​യാ​ണ് ശി​വ​ന്‍​കു​ട്ടി വി​മ​ര്‍​ശി​ക്കു​ന്ന​ത്.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ​പ്പോ​ള്‍ മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച പി​ണ​റാ​യി വി​ജ​യ​നെ​യും എം.​വി.​ഗോ​വി​ന്ദ​നെ​യും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് മ​ന്ത്രി​യു​ടെ വി​മ​ര്‍​ശ​നം. ഇ​താ​ണ് വി​ത്യാ​സം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ശി​വ​ന്‍​കു​ട്ടി​യു​ടെ കു​റി​പ്പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<