മെ​ഡി​ക്ക​ൽ സീ​റ്റ് ത​ട്ടി​പ്പ്: നി​ല​മ്പൂ​ര്‍ ഏ​രി​യാ സെ​ക്ര​ട്ട​റി​യെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്നു
Thursday, October 1, 2020 11:21 AM IST
നി​ല​മ്പൂ​ര്‍: മെ​ഡി​ക്ക​ല്‍ സീ​റ്റ് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ സി​പി​എ​മ്മി​ന്‍റെ നി​ല​മ്പൂ​ര്‍ ഏ​രി​യാ സെ​ക്ര​ട്ട​റി​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡയറക്ട്രേറ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്യു​ന്നു. ഏ​രി​യാ സെ​ക്ര​ട്ട​റി പ​ത്മാ​ക്ഷ​നെ​യാ​ണ് ഇഡി ചോ​ദ്യം ചെ​യ്യു​ന്നത്.

വി​ദ്യാ​ഭ്യാ​സ ക​ണ്‍​സ​ള്‍​ട്ട​ന്‍റായ സി​ബി വ​യ​ലി​ല്‍ മെ​ഡി​ക്ക​ല്‍ സീ​റ്റ് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ചോ​ദ്യം ചെ​യ്യ​ൽ. ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​നെ​യും ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.