ഇന്ധനവില തീരുവ കുറയ്ക്കാൻ സർക്കാർ തയാറല്ലെന്ന് തോമസ് ഐസക്ക്
Wednesday, January 24, 2018 10:39 AM IST
തിരുവനന്തപുരം: ഇന്ധനവില തീരുവ കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയാറാല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇന്ധനവില റിക്കാർഡിലെത്തിയതിനു കാരണക്കാർ കേന്ദ്രസർക്കാരാണെന്നു പറഞ്ഞ മന്ത്രി അതിനാൽ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തേണ്ടതും കേന്ദ്രസർക്കാർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...