കൊ​ച്ചി​യി​ല്‍ വീ​ടി​ന് തീ​പി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
കൊ​ച്ചി​യി​ല്‍ വീ​ടി​ന് തീ​പി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Monday, August 15, 2022 4:20 PM IST
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് വീ​ടി​ന് തീ​പി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. സൗ​ത്ത് റെ​യി​ല്‍​പാ​ള​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പു​ഷ്പ​വ​ല്ലി​യാ​ണ് (57) മ​രി​ച്ച​ത്. തീ ​ഉ​യ​രു​ന്ന​തും ക​ണ്ട് അ​യ​ല്‍ വാ​സി​യാ​യ അ​റു​മു​ഖ​ന്‍ ഓ​ടി​യെ​ത്തി തീ ​അ​ണ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. അ​ഗ്‌​നി​ശ​മ​ന സേ​ന എ​ത്തി തീ​യ​ണ​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

പു​ഷ്പ​വ​ല്ലി​യു​ടെ ര​ണ്ട് ആ​ണ്‍​മ​ക്ക​ളും ജോ​ലി​ക്ക് പോ​യ​ശേ​ഷ​മാ​ണ് അ​ഗ്‌​നി​ബാ​ധ ഉ​ണ്ടാ​യ​ത്. അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.