'കൗ​ണ്ട്ഡൗ​ണ്‍ സ്റ്റാ​ര്‍​ട്ട്‌​സ്'; ലോ​ക​ക​പ്പ് കി​ക്കോ​ഫി​ന് നൂ​റ് നാ​ള്‍
'കൗ​ണ്ട്ഡൗ​ണ്‍ സ്റ്റാ​ര്‍​ട്ട്‌​സ്'; ലോ​ക​ക​പ്പ് കി​ക്കോ​ഫി​ന് നൂ​റ് നാ​ള്‍
Friday, August 12, 2022 10:48 AM IST
ദോ​ഹ: ലോ​കം ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന ഫു​ട്ബോ​ള്‍ ലോ​ക​ക​പ്പി​ന് ഇ​നി 100 ദി​ന​ത്തെ അ​ക​ലം മാ​ത്രം. ത​ങ്ങ​ളു​ടെ മ​ണ്ണി​ല്‍ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന മ​ഹോ​ത്സ​വ​ത്തി​നാ​യു​ള്ള അ​വ​സാ​ന​വ​ട്ട ത​യാ​റെ​ടു​പ്പി​ലാ​ണ് ഖ​ത്ത​ര്‍.

ന​വം​ബ​ര്‍ 21ന് ​ലോ​ക​ക​പ്പ് തു​ട​ങ്ങാ​നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​ന​മെ​ങ്കി​ലും പി​ന്നീ​ട് കി​ക്കോ​ഫ് ഒ​രു ദി​വ​സം നേ​ര​ത്തെ​യാ​ക്കാ​ന്‍ ഫി​ഫ തീ​രു​മാ​നി​ച്ചു. ന​വം​ബ​ര്‍ 20ന് ​ന​ട​ക്കു​ന്ന ഖ​ത്ത​ര്‍-​എ​ക്വ​ഡോ​ര്‍ മ​ത്സ​ര​ത്തോ​ടെ 22ാമ​ത് ഫി​ഫ ലോ​ക​ക​പ്പി​ന് തി​ര​ശീ​ല​യു​യ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.