വി​ജ​യക്കു​തി​പ്പ് തു​ട​രാ​ൻ ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് ക​ള​ത്തി​ൽ
വി​ജ​യക്കു​തി​പ്പ് തു​ട​രാ​ൻ ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് ക​ള​ത്തി​ൽ
Sunday, December 4, 2022 8:09 AM IST
ജം​ഷ്ഡ്പു​ർ: ര​ണ്ട് ആ​ഴ്ച​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേഷം കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് വീ​ണ്ടും ക​ള​ത്തി​ൽ. ജം​ഷ്ഡ്പു​ർ എ​ഫ്സി​യാ​ണ് എ​തി​രാ​ളി​ക​ൾ. അ​വ​സാ​ന മൂ​ന്ന് ക​ളി​ക​ളും ജ​യി​ച്ച മഞ്ഞപ്പടയ്ക്ക് ഇ​ന്ന് ജ​യം തുടർന്നാൽ സെ​മി സാ​ധ്യ​ത സ​ജീ​വ​മാ​ക്കാം.

നി​ല​വി​ൽ ഏ​ഴ് ക​ളി​യി​ൽ നി​ന്ന് 12 പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. അ​വ​സാ​ന നാ​ല് ക​ളി​യും തോ​റ്റ ജം​ഷ്ഡ്പു​ർ നി​ല​വി​ൽ പ​ത്താമതാ​ണ്. വൈ​കി​ട്ട് 7.30നാ​ണ് മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<