വ​ന്ദേ ഭാ​ര​ത് ട്രെ​യി​ന്‍ വീ​ണ്ടും പ​ശു​വിനെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു
വ​ന്ദേ ഭാ​ര​ത് ട്രെ​യി​ന്‍ വീ​ണ്ടും പ​ശു​വിനെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു
Friday, December 2, 2022 10:39 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ല്‍ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍ വീ​ണ്ടും പ​ശു​വിനെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഉ​ദു​വാ- വാ​പി സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ല്‍ വ​ച്ചാ​ണ് സം​ഭ​വം.

ഗാ​ന്ധി​ന​ഗ​ര്‍-​മും​ബൈ വ​ന്ദേ ഭാ​ര​ത് സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ട്രെ​യി​നി​ച്ച് പ​ശു ച​ത്തു. ട്രെ​യി​നി​ന്‍റെ മു​ന്‍വശത്തെ പാ​ന​ലി​ന് ചെ​റി​യ ത​ക​രാ​ര്‍ മാ​ത്ര​മാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

നേ​ര​ത്തെ സ​മാ​ന​രീ​തി​യി​ല്‍ ക​ന്നു​കാ​ലി​ക​ളെ ഇ​ടി​ച്ച് മൂ​ന്നു ത​വ​ണ വ​ന്ദേ ഭാ​ര​ത് ട്രെ​യി​ന്‍ ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<