സ്വ​ർ​ണ​വി​ല​യി​ൽ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം വീ​ണ്ടും വ​ർ​ധ​ന; പ​വ​ന് 600 രൂ​പ വ​ർ​ധി​ച്ചു
Thursday, December 3, 2020 11:28 AM IST
കൊ​ച്ചി: സ്വ​ർ​ണ​വി​ല​യി​ൽ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം വീ​ണ്ടും വ​ർ​ധ​ന. ഗ്രാ​മി​ന് 75 രൂ​പ ഉ​യ​ർ​ന്ന് 4,590 രൂ​പ​യാ​യി. പ​വ​ന് 600 രൂ​പ വ​ർ​ധി​ച്ച് 36,720 രൂ​പ​യാ​ണ് നി​ര​ക്ക്. 36,120 രൂ​പ​യാ​യി​രു​ന്നു ബു​ധ​നാ​ഴ്ച പ​വ​ന്‍റെ വി​ല.

ഡോ​ള​റി​ന്‍റെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ ഇ​ടി​വാ​ണു സ്വ​ർ​ണ​വി​ല കൂ​ടാ​ൻ കാ​ര​ണം. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലും സ്വ​ർ​ണ​വി​ല കൂ​ടി. ട്രോ​യ് ഒൗ​ണ്‍​സി​ന് 1830 ഡോ​ള​റാ​ണ് രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ വി​ല.

ക​മ്മോ​ഡി​റ്റി വി​പ​ണി​യാ​യ എം​സി​എ​ക്സി​ൽ പ​ത്ത് ഗ്രാം 24 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് 49,172 രൂ​പ നി​ല​വാ​ര​ത്തി​ലേ​ക്കും ഉ​യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.