റി​ക്കാ​ർ​ഡ് ടെ​ലി​വി​ഷ​ൻ കാ​ഴ്ച​ക്കാ​രു​ണ്ടാ​കും; പ്ര​തീ​ക്ഷ​യോ​ടെ ഐ​പി​എ​ൽ ചെ​യ​ർ​മാ​ൻ
Saturday, September 19, 2020 6:52 PM IST
ദു​ബാ​യി: ഐ​പി​എ​ൽ 2020 ടൂ​ർ​ണ​മെ​ന്‍റി​ന് റി​ക്കാ​ർ​ഡ് ടെ​ലി​വി​ഷ​ൻ പ്രേ​ക്ഷ​ക​രു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ച് ചെ​യ​ർ​മാ​ൻ ബ്രി​ജേ​ഷ് പ​ട്ടേ​ൽ. കോ​വി​ഡ് 19 മൂ​ലം നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്താ​ണ് ടൂ​ർ​ണ​മെ​ന്‍റ് സാ​ധ്യ​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 29ന് ​ടൂ​ർ​ണ​മെ​ന്‍റ് തു​ട​ങ്ങാ​നാ​യി​രു​ന്നു നേ​ര​ത്തെ ബി​സി​സി​ഐ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് ഭീ​തി​യൊ​ഴി​യാ​തെ വ​ന്ന​തോ​ടെ നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഒ​രു​ഘ​ട്ട​ത്തി​ൽ ഈ ​സീ​സ​ണ്‍ ഉ​പേ​ക്ഷി​ക്കു​മെ​ന്ന് വ​രെ വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് നി​ര​വ​ധി പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് യു​എ​ഇ ഐ​പി​എ​ല്ലി​ന് വേ​ദി​യാ​യ​ത്.

ഐ​പി​എ​ൽ 13-ാം സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സും മും​ബൈ ഇ​ന്ത്യ​ൻ​സും ഏ​റ്റു​മു​ട്ടും.

രോ​ഹി​ത് ശ​ർ​മ-​എം.​എ​സ്.​ധോ​ണി എ​ന്നി​വ​ർ നേ​ർ​ക്കു​നേ​ർ വ​രു​ന്ന പോ​രാ​ട്ട​ത്തി​ന് വേ​ദി​യാ​കു​ന്ന​ത് അ​ബു​ദാ​ബി​യി​ലെ ഷെ​യ്ഖ് സ​യ്ദ് മൈ​താ​ന​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.