നെ​ഹ്‌​റു​വി​ന്‍റെ വാ​ച​ക​ങ്ങ​ള്‍ പ​ങ്കി​ട്ട് സ്വാ​ത​ന്ത്ര്യ​ദി​നാ​ശം​സ നേ​ര്‍​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി
നെ​ഹ്‌​റു​വി​ന്‍റെ വാ​ച​ക​ങ്ങ​ള്‍ പ​ങ്കി​ട്ട് സ്വാ​ത​ന്ത്ര്യ​ദി​നാ​ശം​സ നേ​ര്‍​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി
Monday, August 15, 2022 1:13 PM IST
ന്യൂ​ഡ​ല്‍​ഹി: സ്വാ​ത​ന്ത്ര്യ ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു​വി​ന്‍റെ 'ട്ര​സ്റ്റ് വി​ത്ത് ഡെ​സ്റ്റി​നി' പ്ര​സം​ഗ​ത്തി​ലെ വാ​ച​ക​ങ്ങ​ള്‍ പ​ങ്കി​ട്ടു​കൊ​ണ്ടാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി സ്വാ​ത​ന്ത്ര്യ സ​ന്ദേ​ശം ട്വീ​റ്റ് ചെ​യ്ത​ത്.

'ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട മാ​തൃ​രാ​ജ്യ​ത്തി​ന്, പു​രാ​ത​ന​വും ശാ​ശ്വ​ത​വും പു​തു​മ​യു​ള്ള​തു​മാ​യ ഇ​ന്ത്യ​ക്ക്, ആ​ശം​സ അ​ര്‍​പ്പി​ക്കു​ന്നു' എ​ന്ന് തുടങ്ങുന്ന നെ​ഹ്‌​റു​വി​ന്‍റെ പ്ര​സി​ദ്ധ​മാ​യ വ​രി​ക​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി സ്വാ​ത​ന്ത്ര്യ സ​ന്ദേ​ശ​മാ​യി ട്വീ​റ്റ് ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.