വിഭജനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി
വിഭജനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി
Sunday, August 14, 2022 6:53 PM IST
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​-പാ​ക്കി​സ്ഥാ​ന്‍ വി​ഭ​ജ​ന കാ​ല​ഘ​ട്ട​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ര്‍​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വി​ഭ​ജ​ന​കാ​ല​ത്ത് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കു​ന്ന​താ​യും ദു​രി​ത​മ​നു​ഭ​വി​ച്ച​വ​രു​ടെ സ​ഹി​ഷ്ണ​ത​യെ​യും ധീ​ര​ത​യെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

എ​ല്ലാ വ​ര്‍​ഷ​വും ഓ​ഗ​സ്റ്റ് 14ന് ​ഇ​ന്ത്യ വി​ഭ​ജ​ന​ഭീ​തി​അ​നു​സ്മ​ര​ണ ദി​നം ആ​ച​രി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ക​ഴി​ഞ്ഞ വ​ര്‍​ഷം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.