ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ ഇ​ന്ന് കേ​ര​ള​ത്തി​ൽ
ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ ഇ​ന്ന് കേ​ര​ള​ത്തി​ൽ
Sunday, September 25, 2022 6:40 AM IST
കൊ​ച്ചി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും. രാ​വി​ലെ പ​ത്ത​ര​യ്ക്ക് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന ന​ദ്ദ​യ്ക്ക് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ സ്വീ​ക​ര​ണം ന​ല്‍​കും. പ​തി​നൊ​ന്നു മ​ണി​ക്ക് ചെ​ങ്ങ​മ​നാ​ട് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം മ​ന്‍ കീ ​ബാ​ത്ത് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും.

തു​ട​ര്‍​ന്ന് 62 ബൂ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പ​ണ്ഡി​റ്റ് ദീ​ന​ദ​യാ​ല്‍ ഉ​പാ​ധ്യാ​യ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ലും ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ പ​ങ്കെ​ടു​ക്കും. കോ​ട്ട​യ​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും പാ​ര്‍​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ന്‍​ഐ​എ റെ​യ്ഡ് തു​ട​ര്‍​ന്നു​ള്ള പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഹ​ര്‍​ത്താ​ല്‍ വി​വാ​ദ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കി​ടെ​യാ​ണ് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ കേ​ര​ള​ത്തി​ല്‍ എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<