ചൈനീസ് കമ്പനികൾക്ക് നിക്ഷേപത്തിന് വഴിയൊരുക്കി കർണാടക
Friday, November 10, 2017 2:52 PM IST
ബംഗളൂരു: ചൈനീസ് കമ്പനികൾക്ക് നിക്ഷേപത്തിനുള്ള വഴികൾ തുറന്ന് കർണാടക. ചൈനീസ് കമ്പനികൾ വൻ നിക്ഷേപത്തിനു തയാറായാൽ കർണാടകം രാജ്യത്തെ നിർമാണ പ്രവർത്തനങ്ങളുടെ ഹബ്ബായി മാറുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.ഉത്പാദന മേഖലയ്ക്ക് ഊന്നൽ നൽകിയുള്ള വ്യവസായ പദ്ധതികൾക്കാണ് രൂപം നൽകിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

2014 മുതൽ 2019വരെയാണ് വ്യവസായ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...