ആണ്ടാൾ പരാമർശം: വൈരമുത്തുവിനെതിരായ കേസുകൾക്ക് സ്റ്റേ
Friday, January 19, 2018 3:36 PM IST
ചെന്നൈ: വിവാദ പരാമർശം നടത്തിയ തമിഴ് കവി വൈരമുത്തുവിനെതിരായ കേസുകൾ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. വൈരമുത്തുവിന്‍റെ പരാമർശത്തിന്‍റെ പേരിൽ കേസെടുക്കാനാകില്ലെന്നും കോടതി ഉത്തരവിട്ടു.

ആണ്ടാൾ ദേവിയെ സംബന്ധിച്ചു നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു ഹി​ന്ദു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ൻ ന​ൽകിയ പ​രാ​തി‍​യി​ലാ​ണ് കേ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...