സിപിഎം നേതാവും ബം​ഗാ​ൾ മു​ൻ​മ​ന്ത്രിയുമായ മ​നാ​ബ് മു​ഖ​ർ​ജി അ​ന്ത​രി​ച്ചു
സിപിഎം നേതാവും ബം​ഗാ​ൾ മു​ൻ​മ​ന്ത്രിയുമായ മ​നാ​ബ് മു​ഖ​ർ​ജി അ​ന്ത​രി​ച്ചു
Wednesday, November 30, 2022 12:21 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ മു​ൻ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ മ​നാ​ബ് മു​ഖ​ർ​ജി അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ​ തു​ട​ർ​ന്നാ‍​യി​രു​ന്നു 67 കാ​ര​നാ​യ മു​ഖ​ർ​ജി​യു​ടെ അ​ന്ത്യം

1996 മു​ത​ൽ 2011 വ​രെ ഇ​ട​തു​മു​ന്ന​ണി മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യി​രു​ന്നു. ടൂ​റി​സം, പ​രി​സ്ഥി​തി, ഐ​ടി വ​കു​പ്പു​ക​ളാ​യി​രു​ന്നു ചു​മ​ത​ല.1987 ലാ​ണ് അ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. ഭാ​ര്യ​യും ഒ​രു മ​ക​ളു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<