മ​ധ്യ​പ്ര​ദേ​ശി​ല്‍ കാ​ണാ​താ​യ മ​ല​യാ​ളി സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
മ​ധ്യ​പ്ര​ദേ​ശി​ല്‍ കാ​ണാ​താ​യ മ​ല​യാ​ളി സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Thursday, August 18, 2022 3:05 PM IST
ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ കാ​ണാ​താ​യ മ​ല​യാ​ളി സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം മാ​മം​ഗ​ലം സ്വ​ദേ​ശി നി​ര്‍​മ​ല്‍ ശി​വ​രാ​ജ​നാ​ണ് മ​രി​ച്ച​ത്. കാ​റ് ക​ണ്ടെ​ടു​ത്ത​തി​ന് തൊ​ട്ട​ടു​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഓ​ഗ​സ്റ്റ് 15ന് ​ആ​ണ് സൈ​നി​ക​നെ കാ​ണാ​താ​യ​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ജ​പ​ല്‍​പൂ​രി​ല്‍ ലെ​ഫ്റ്റ​ന​ന്‍റ് ആ​യ ഭാ​ര്യ ഗോ​പി ച​ന്ദ്ര​യെ ക​ണ്ട​ശേ​ഷം ജോ​ലി സ്ഥ​ല​ത്തേ​യ്ക്ക് തി​രി​കെ മ​ട​ങ്ങു​ന്ന​തി​നി​ടെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ മി​ന്ന​ല്‍​പ്ര​ള​യ​ത്തി​ല്‍​പെ​ട്ട​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

ന​ര്‍​മ​ദാ​പു​ര​ത്തെ ബ​ച്ച്വാ​ര ഗ്രാ​മ​ത്തി​ലാ​ണ് നി​മലി​ന്‍റെ ഫോ​ണി​ന്‍റെ അ​വ​സാ​ന ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍. ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ തിര​ച്ചി​ലി​ലാ​ണ് രാ​വി​ലെ കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. പൊ​ലീ​സും എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​വും ചേ​ര്‍​ന്ന് ന​ട​ത്തി​യ തിര​​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.