ഐ​എ​സ് ല​ഘു​ലേ​ഖ​ക​ളു​മാ​യി പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​വ് അ​റ​സ്റ്റി​ല്‍
ഐ​എ​സ് ല​ഘു​ലേ​ഖ​ക​ളു​മാ​യി പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​വ് അ​റ​സ്റ്റി​ല്‍
Monday, September 26, 2022 2:22 PM IST
ല​ഖ്‌​നൗ: ഐ​എ​സ് ല​ഘു​ലേ​ഖ​ക​ളു​മാ​യി പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​വ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ അ​റ​സ്റ്റി​ലാ​യി. പി​എ​ഫ്‌​ഐ നേ​താ​വ് അ​ബ്ദുൾ മ​ജീ​ദി​നെ​യാ​ണ് ല​ഖ്‌​നൗ​വി​ല്‍ വ​ച്ച് യു​പി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ല​ഘു​ലേ​ഖ​ക​ള്‍​ക്ക് പു​റ​മേ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു. ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക ടാ​സ്‌​ക് ഫോ​ഴ്‌​സാ​യ എ​സ്ടി​എ​ഫി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

ല​ഖ്‌​നൗ​വി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ പി​എ​ഫ്‌​ഐ ത​ല​വ​ന്‍ മു​ഹ​മ്മ​ദ് വാ​സി​മി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി ആ​ണ് ഇ​യാ​ളെ​ന്ന് എ​സ്ടി​എ​ഫ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<