പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നി​രോ​ധ​നം: തു​ട​ര്‍ ന​ട​പ​ടി​ക്കു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​ന്നി​റ​ങ്ങും
പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നി​രോ​ധ​നം: തു​ട​ര്‍ ന​ട​പ​ടി​ക്കു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​ന്നി​റ​ങ്ങും
Thursday, September 29, 2022 7:38 AM IST
തി​രു​വ​ന​ന്ത​പു​രം : പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ നി​രോ​ധി​ച്ച കേ​ന്ദ്ര തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക്കു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​ന്ന് പു​റ​ത്തി​റ​ങ്ങും. പി​എ​ഫ്‌​ഐ നി​രോ​ധ​ന​ത്തെ കു​റി​ച്ചു​ള്ള കേ​ന്ദ്ര വി​ജ്ഞാ​പ​നം ഇ​ന്ന​ലെ സ​ര്‍​ക്കാ​രി​ന് ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യി​രു​ന്നി​ല്ല.

ഉ​ത്ത​ര​വി​നാ​യു​ള്ള ഫ​യ​ല്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മ​തി​ക്കാ​യി ബു​ധ​നാ​ഴ്ച ന​ല്‍​കി​യി​രു​ന്നു. ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യാ​ല്‍ പി​എ​ഫ്‌​ഐ​യു​ടെ ഓ​ഫീസു​ക​ള്‍ സീ​ല്‍ ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള​ള ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ് ക​ട​ക്കും.

സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യാ​ല്‍ പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച സ​ര്‍​ക്കു​ല​ര്‍ ഡി​ജി​പി​യും ഇ​റ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<