ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വി​പു​ലീ​ക​രി​ക്കാം; കിം​ഗ് ജോം​ഗ് ഉ​ന്നി​നു ക​ത്ത​യ​ച്ച് പു​ടി​ൻ
ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വി​പു​ലീ​ക​രി​ക്കാം; കിം​ഗ് ജോം​ഗ് ഉ​ന്നി​നു ക​ത്ത​യ​ച്ച് പു​ടി​ൻ
Monday, August 15, 2022 8:08 AM IST
സി​യൂ​ൾ: ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം​ഗ് ജോം​ഗ് ഉ​ന്നി​ന് ക​ത്ത​യ​ച്ച് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ. ഇ​രു രാ​ജ്യ​ങ്ങ​ളും സ​മ​ഗ്ര​വും ക്രി​യാ​ത്മ​ക​വു​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം പൊ​തു​വാ​യ ശ്ര​മ​ങ്ങ​ളി​ലൂ​ടെ വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന് പു​ടി​ൻ പ​റ​ഞ്ഞു.

ഉ​ത്ത​ര​കൊ​റി​യ​യു​ടെ വി​മോ​ച​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ന്നി​ന് അ​യ​ച്ച ക​ത്തി​ലാ​ണ് പു​ടി​ൻ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ന്‍റെ​യും വ​ട​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ മേ​ഖ​ല​യു​ടെ​യും സു​ര​ക്ഷ​യും സ്ഥി​ര​ത​യും ശ​ക്തി​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്നു പു​ടി​ൻ അ​റി​യി​ച്ച​താ​യി ഉ​ത്ത​ര​കൊ​റി​യ​യു​ടെ കെ​സി​എ​ൻ​എ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.