ജയം തുടരാൻ രാജസ്ഥാൻ; ബൗളിംഗ്
Wednesday, September 30, 2020 7:23 PM IST
ദു​ബാ​യി: ഐ​പി​എ​ല്ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രേ ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ൻ റോ​യി​ൽ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു.

സീ​സ​ണി​ലെ മൂ​ന്നാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് സ്റ്റീ​വ് സ്മി​ത്തും സം​ഘ​വും ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ക​ളി​ച്ച ര​ണ്ടു ക​ളി​ക​ളി​ൽ ഓ​രോ ജ​യ​വും തോ​ൽ​വി​യു​മാ​ണ് കോ​ൽ​ക്ക​ത്ത​യു​ടെ സ​മ്പാ​ദ്യം.

ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും മാ​ൻ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്കാ​രം നേ​ടി​യ സ​ഞ്ജു സാം​സ​ണി​ന്‍റെ പ്ര​ക​ട​ന​മാ​ണ് മ​ല​യാ​ളി ആ​രാ​ധ​ക​ർ ഇ​ന്ന് ഉ​റ്റു​നോ​ക്കു​ന്ന​ത്. പ​ഞ്ചാ​ബി​നെ​തി​രേ പ​തു​ങ്ങി നി​ന്ന ശേ​ഷം ആ​ഞ്ഞ​ടി​ച്ച് രാ​ജ​സ്ഥാ​ന് ജ​യം സ​മ്മാ​നി​ച്ച രാ​ഹു​ൽ തെ​വാ​ട്ടി​യ​യും ഇ​ന്ന് ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ണ്.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ഇ​ല​വ​നി​ൽ മാ​റ്റം വ​രു​ത്താ​തെ​യാ​ണ് ഇ​രു​ടീ​മും ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ഈ ​സീ​സ​ണി​ൽ നി​ല​വി​ൽ തോ​ൽ​വി​യ​റി​യാ​ത്ത ഏ​ക ടീ​മാ​ണ് രാ​ജ​സ്ഥാ​ൻ. നി​ല​വി​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ലും രാ​ജ​സ്ഥാ​നാ​ണ് മു​ന്നി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.