'സൂ​പ്പ​ര്‍ സ​ര്‍​പ്രൈ​സ്..'! സ​ന്ദേ​ശ് ജി​ങ്ക​ന്‍ ഇ​നി ബം​ഗ​ളൂ​രുവി​ല്‍
'സൂ​പ്പ​ര്‍ സ​ര്‍​പ്രൈ​സ്..'! സ​ന്ദേ​ശ് ജി​ങ്ക​ന്‍ ഇ​നി ബം​ഗ​ളൂ​രുവി​ല്‍
Sunday, August 14, 2022 7:13 PM IST
ബം​ഗ​ളൂ​രു: മു​ന്‍ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് താ​രം സ​ന്ദേ​ശ് ജി​ങ്ക​ന്‍ ഇ​നി ബം​ഗ​ളൂ​രു എ​ഫ്​സി​യി​ല്‍. ബി​എ​ഫ്‌​സി​യു​ടെ ഒ​ഫീ​ഷ്യ​ല്‍ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടാ​ണ് സ​ന്ദേ​ശ് ജി​ങ്ക​ന്‍ ബം​ഗ​ളൂ​രു എ​ഫ്‌​സി​യു​മാ​യി ക​രാ​റി​ലെ​ത്തി​യ വാ​ര്‍​ത്ത പു​റ​ത്ത് വി​ട്ട​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ജി​ങ്ക​ന്‍ എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​നു​മാ​യു​ള​ള ക​രാ​ര്‍ അ​വ​സാ​നി​പ്പി​ച്ച​ത്.

സൂ​പ്പ​ര്‍ സ​ണ്‍​ഡേ സ​ര്‍​പ്രൈ​സ് എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ജി​ങ്ക​ന്‍റെ വ​ര​വ് ബം​ഗ​ളൂ​രു അ​ഘോ​ഷി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.