"അ​യാ​ള്‍ കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ അ​ര്‍​ഹി​ക്കു​ന്നു..'; സ​ഞ്ജു​വി​നാ​യി വാ​ദി​ച്ച് അ​ശ്വി​ന്‍
"അ​യാ​ള്‍ കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ അ​ര്‍​ഹി​ക്കു​ന്നു..'; സ​ഞ്ജു​വി​നാ​യി വാ​ദി​ച്ച് അ​ശ്വി​ന്‍
Saturday, November 26, 2022 10:36 AM IST
ചെ​ന്നൈ: സ​ഞ്ജു സാം​സ​ണി​ന് ഇ​ന്ത്യ​ന്‍ ടീം ​തു​ട​ര്‍​ച്ച​യാ​യി അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബൗ​ളിം​ഗ് ഓ​ള്‍​റൗ​ണ്ട​ര്‍ ര​വി​ച​ന്ദ്രൻ അ​ശ്വി​ന്‍. മി​ക​ച്ച ഫോ​മി​ല്‍ ക​ളി​ക്കു​ന്ന താ​രം ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ സ്ഥി​ര​മാ​യി സ്ഥാ​നം അ​ര്‍​ഹി​ക്കു​ന്നു എ​ന്നും സ​ഞ്ജു​വി​ന്‍റെ ബാ​റ്റിം​ഗ് കാ​ണാ​ന്‍ താ​ന്‍ കാ​ത്തി​രി​ക്കാ​റു​ണ്ടെ​ന്നും അ​ശ്വി​ന്‍ പ​റ​ഞ്ഞു.

സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി​യാ​യി​രു​ന്നു ക്രി​ക്ക​റ്റ് ബ്രെ​യി​ന്‍ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന അ​ശ്വി​ന്‍റെ പ്ര​തി​ക​ര​ണം.


നേ​ര​ത്തെ, ര​വി ശാ​സ്ത്രി​യും സ​മാ​ന ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു.​സ​ഞ്ജു​വി​നെ ഇ​ന്ത്യ തു​ട​ര്‍​ച്ച​യാ​യി 10 മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​പ്പി​ക്ക​ണ​മെ​ന്നും ഒ​ന്നോ ര​ണ്ടോ അ​വ​സ​രം ന​ല്‍​കി​യ ശേ​ഷം താ​ര​ത്തെ ടീ​മി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നു​മാ​യി​രു​ന്നു ശാ​സ്ത്രി​യു​ടെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<