ഷാ​ജ​ഹാന്‍റെ​ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ​ന്ന് എ​ഫ്‌​ഐ​ആ​ര്‍
ഷാ​ജ​ഹാന്‍റെ​ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ​ന്ന് എ​ഫ്‌​ഐ​ആ​ര്‍
Monday, August 15, 2022 1:48 PM IST
പാ​ല​ക്കാ​ട്: സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് ഷാ​ജ​ഹാ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ആ​ര്‍​എ​സ്എ​സ്, ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ​ന്ന് എ​ഫ്‌​ഐ​ആ​ര്‍. കൊലയ്ക്ക് കാരണം രാ​ഷ്ട്രീ​യ വി​രോ​ധ​മാണ്. ഇയാളുടെ കാ​ലി​നും ത​ല​യ്ക്കും മാ​ര​ക​മാ​യി വെ​ട്ടേ​റ്റി​രു​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

കൊ​ല​പാ​ത​കം ന​ട​ത്തി​യ എ​ട്ടു​പേ​രെ​യും പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പാ​ല​ക്കാ​ട് എ​സ്പി ആര്‍.വി​ശ്വ​നാ​ഥ് പ​റ​ഞ്ഞു. നേ​ര​ത്തേ കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ ശി​ക്ഷിക്ക​പ്പെ​ട്ടവർ ഉ​ള്‍​പ്പെ​ടെയുള്ളവരാണ് കേസിലെ പ്ര​തി​കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.