ഉ​ദ്ധ​വി​ന് തി​രി​ച്ച​ടി, സ​ഹോ​ദ​ര​ൻ ജ​യ​ദേ​വ് താ​ക്ക​റെ ഷി​ൻ​ഡെ​യ്ക്കൊ​പ്പം
ഉ​ദ്ധ​വി​ന് തി​രി​ച്ച​ടി, സ​ഹോ​ദ​ര​ൻ ജ​യ​ദേ​വ് താ​ക്ക​റെ ഷി​ൻ​ഡെ​യ്ക്കൊ​പ്പം
Wednesday, October 5, 2022 10:11 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി. മും​ബൈ ബി​കെ​സി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ദ​സ​റ റാ​ലി​യി​ൽ ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ മൂ​ത്ത സ​ഹോ​ദ​ര​ൻ ജ​യ്ദേ​വ് താ​ക്ക​റെ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ൻ​ഡെ​യ്‌​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ടു.

സെ​ൻ​ട്ര​ൽ മും​ബൈ​യി​ൽ ദാ​ദ​റി​ലെ ശി​വാ​ജി പാ​ർ​ക്കി​ലാ​ണ് ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ ശി​വ​സേ​ന വി​ഭാ​ഗം റാ​ലി ന​ട​ത്തി​യ​ത്. സ്വ​ന്തം സ​ഹോ​ദ​ര​ൻ എ​തി​ർ​ക്യാ​മ്പി​ലേ​ക്ക് പോ​യ​ത് ഉ​ദ്ധ​വ് താ​ക്ക​റെ​ക്കേ​റ്റ വ​ലി​യ തി​രി​ച്ച​ടി​യാ​യി.


ഏ​ക​നാ​ഥി​നെ ഒ​റ്റ​യ്ക്കാ​ക്ക​രു​തെ​ന്നു ജ​യ്ദേ​വ് താ​ക്ക​റെ പ​റ​ഞ്ഞു. നി​ങ്ങ​ൾ എ​ല്ലാ​വ​രും അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​യ്ക്ക​ണം. ദ​രി​ദ്ര​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും വേ​ണ്ടി​യാ​ണ് ഷി​ൻ​ഡെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ന​മ്മു​ടെ ക​ർ​ഷ​ക​രോ​ട് സാ​മ്യ​മു​ള്ള​യാ​ളാ​ണ് ഷി​ൻ​ഡെ. അ​ദ്ദേ​ഹം ക​ഠി​നാ​ധ്വാ​നി​യാ​ണെ​ന്നും ജ​യ്ദേ​വ് താ​ക്ക​റെ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<