സി​ബി ജോ​ർ​ജ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ അം​ബാ​സഡ​ർ
Saturday, October 21, 2017 4:50 AM IST
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ൻ സി​ബി ജോ​ർ​ജി​നെ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യാ​യി നി​യ​മി​ച്ചു. സ്മി​താ പു​രു​ഷോ​ത്ത​മി​നു പ​ക​ര​മാ​യാ​ണ് നി​യ​മ​നം. സി​ബി ജോ​ർ​ജ് നി​ല​വി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

കോ​ട്ട​യം പാ​ലാ പൊ​ടി​മ​റ്റം കു​ടും​ബാം​ഗ​മാ​യ സി​ബി ജോ​ർ​ജ് 1993 ൽ ​ആ​ണ് ഇ​ന്ത്യ​ൻ വി​ദേ​ശ സ​ർ​വീ​സി​ന്‍റെ ഭാ​ഗ​മാ​യ​ത്. കയ്റോ, ദോ​ഹ, വാ​ഷിം​ഗ്ട​ൺ, ടെ​ഹ്റാ​ൻ, ക​റാ​ച്ചി, റി​യാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ‌ ന​യ​ത​ന്ത്ര​കാ​ര്യാല​യ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...