സോ​ണി​യ ഗാ​ന്ധി മൈ​സൂ​രി​ലെ​ത്തി; ആ​റി​ന് ജോ​ഡോ യാ​ത്ര​യി​ല്‍ അ​ണി​ചേ​രും
സോ​ണി​യ ഗാ​ന്ധി മൈ​സൂ​രി​ലെ​ത്തി; ആ​റി​ന് ജോ​ഡോ യാ​ത്ര​യി​ല്‍ അ​ണി​ചേ​രും
Tuesday, October 4, 2022 3:19 AM IST
ബം​ഗ​ളു​രൂ: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി മൈ​സൂ​രി​ല്‍ എ​ത്തി. മൈ​സൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ സോ​ണി​യ ഗാ​ന്ധി​യെ ക​ര്‍​ണാ​ട​ക കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ഡി.​കെ.​ശി​വ​കു​മാ​ര്‍, മു​ന്‍ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ തു​ട​ങ്ങി​യ നേ​താ​ക്ക​ളെ​ത്തി സ്വീ​ക​രി​ച്ചു.

ഒ​ക്ടോ​ബ​ര്‍ ആ​റി​ന് ക​ര്‍​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ല്‍​വ​ച്ച് സോ​ണി​യ യാ​ത്ര​യി​ല്‍ പ​ങ്കു​ചേ​രും. ഏ​ഴി​ന് പ്രി​യ​ങ്ക ഗാ​ന്ധിയും യാ​ത്ര​യു​ടെ ഭാ​ഗ​മാ​കും. ഏ​ഴ് മാ​സ​ത്തി​ന​കം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന​ത്ത് ഉ​ജ്വ​ല വ​ര​വേ​ല്‍​പ്പാ​ണ് യാ​ത്ര​യ്ക്ക് ല​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<