ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം
Sunday, October 22, 2017 1:20 PM IST
മനില: ഫിലിപ്പെൻസിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാജ്യതലസ്ഥാനമായ മനിലയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയോ സുനാമി മുന്നറിയിപ്പ് നൽകുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...