സ്വർണ വിലയിൽ മാറ്റമില്ല
Monday, September 28, 2020 11:37 AM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. പ​വ​ന് 36,800 രൂ​പ​യി​ലും ഗ്രാ​മി​ന് 4,600 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച പ​വ​ന് 120 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല മാ​റാ​തെ തു​ട​രു​ന്ന​ത്. സെ​പ്റ്റം​ബ​ർ 15ന് ​പ​വ​ന് 38,160 രൂ​പ​യി​ലെ​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന നി​ര​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.