സ്വ​ർ​ണ വി​ല​യി​ൽ നേ​രി​യ കു​റ​വ്
Saturday, October 24, 2020 12:43 PM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് നേ​രി​യ കു​റ​വു​ണ്ടാ​യി. പ​വ​ന് 80 രൂ​പ​യാ​ണ് താ​ഴ്ന്ന​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​യി​ടി​വു​ണ്ടാ​കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യും പ​വ​ന് 80 രൂ​പ താ​ഴ്ന്നി​രു​ന്നു.

37,600 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 10 രൂ​പ കു​റ​ഞ്ഞ് 4,700 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.