സ്വ​ർ​ണ വി​ല കു​റ​ഞ്ഞു
Wednesday, October 28, 2020 11:41 AM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് 160 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ചൊ​വ്വാ​ഴ്ച പ​വ​ന് 280 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​ക്കു​റ​വു​ണ്ടാ​യ​ത്.

37,720 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 20 രൂ​പ താ​ഴ്ന്ന് 4,715 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.