സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല
Friday, October 30, 2020 12:38 PM IST
കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ ര​ണ്ടു ദി​വ​സ​ത്തെ ഇ​ടി​വി​നു​ശേ​ഷം സ്വ​ര്‍​ണ വി​ല ഇ​ന്നു മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ഗ്രാ​മി​ന് 4,685 രൂ​പ​യ്ക്കും പ​വ​ന് 37,480 രൂ​പ​യ്ക്കു​മാ​ണ് ഇ​ന്നും വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യും കു​റ​ഞ്ഞാ​ണ് ഈ ​നി​ല​വാ​ര​ത്തി​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​വും ഗ്രാ​മി​ന് 20 രൂ​പ കു​റ​ഞ്ഞി​രു​ന്നു. ഓ​ഗ​സ്റ്റ് ഏ​ഴി​ന് പ​വ​ന് 42,000 രൂ​പ​യും ഗ്രാ​മി​ന് 5,250 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യാ​ണു സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് നി​ല​വാ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.