സ്വ​ര്‍​ണ​ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല
Monday, November 23, 2020 1:01 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ ​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ക​ഴി​ഞ്ഞ വ്യാ​പാ​ര ​ദി​ന​മാ​യ ശ​നി​യാ​ഴ്ച​യി​ലെ വി​ല​യാ​യ ഗ്രാ​മി​ന് 4,710 രൂ​പ​യി​ലും പ​വ​ന് 37,680 രൂ​പ​യി​ലു​മാ​ണ് ഇ​ന്നും വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യും വ​ര്‍​ധി​ച്ചി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ നാ​ലു ദി​വ​സം വി​ല​ കുറഞ്ഞ ശേ​ഷ​മാ​യി​രു​ന്നു ശ​നി​യാ​ഴ്ചയിലെ വർധന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.