സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു
Thursday, January 14, 2021 11:34 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യു​മാ​ണ് ഇ​ന്നു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,575 രൂ​പ​യും പ​വ​ന് 36,600 രൂ​പ​യു​മാ​യി. ബു​ധ​നാ​ഴ്ച മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന വി​ല​യാ​ണ് ഇ​ന്ന് ഇ​ടി​ഞ്ഞ​ത്.

ഈ ​വ​ര്‍​ഷം പ​വ​ന് ഇ​തു​വ​രെ 840 രൂ​പ​യു​ടെ കു​റ​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. പു​തു​വ​ര്‍​ഷാ​രം​ഭ​ത്തി​ല്‍ പ​വ​ന്‍ വി​ല 37,440 രൂ​പ​യാ​യി​രു​ന്നു. ഒ​രു​ഘ​ട്ട​ത്തി​ൽ 38,000 പി​ന്നി​ട്ടു​കു​തി​ച്ച വി​ല​യാ​ണ് പി​ന്നീ​ട് താ​ഴേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------