സ്വർണ വിലയിൽ മാറ്റമില്ല
Monday, January 18, 2021 11:52 AM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 4,550 രൂ​പ​യി​ലും പ​വ​ന് 36,400 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. പു​തു​വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന വി​ല​യാ​ണി​ത്.

ശ​നി​യാ​ഴ്ച പ​വ​ന് 400 രൂ​പ​യു​ടെ ഇ​ടി​വു​ണ്ടാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ പ​വ​ന് 2,000 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------