കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് സിം​ഗ് പ​ട്ടേ​ലി​ന് കോ​വി​ഡ്
Thursday, September 17, 2020 3:23 PM IST
മ​ധ്യ​പ്ര​ദേ​ശ്: കേ​ന്ദ്ര സാം​സ്‌​കാ​രി​ക, ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പ്ര​ഹ്ലാ​ദ് സിം​ഗ് പ​ട്ടേ​ലി​ന് കോ​വി​ഡ്. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.

താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്നും മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്ത് വ​ന്ന​ത്.

നേ​ര​ത്തെ, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​മി​ത് ഷാ, ​നി​തി​ന്‍ ഗ​ഡ്ക​രി, ശ്രീ​പ​ദ് നാ​യി​ക്, ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍, കൈ​ലാ​ഷ് ചൗ​ധ​രി, അ​ര്‍​ജു​ന്‍ റാം, ​ഗ​ജേ​ന്ദ്ര ഷെ​ഖാ​വ​ത്, സു​രേ​ഷ് അ​ന്‍​ഗാ​ഡി എ​ന്നി​വ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.