വി​ഴി​ഞ്ഞ​ത്ത് സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കു​ന്ന​ത് മ​നഃ​പൂ​ര്‍​വം; ശി​വ​ന്‍​കു​ട്ടി
വി​ഴി​ഞ്ഞ​ത്ത് സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കു​ന്ന​ത് മ​നഃ​പൂ​ര്‍​വം; ശി​വ​ന്‍​കു​ട്ടി
Saturday, November 26, 2022 1:48 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കാ​ന്‍ മ​നഃ​പൂ​ര്‍​വം വി​ഴി​ഞ്ഞ​ത്ത് സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. സ​മ​രം ന​ട​ത്തു​ന്ന​വ​രി​ല്‍​ത​ന്നെ വ്യ​ത്യ​സ്ത ചേ​രി​ക​ളു​ണ്ട്.

പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു നി​ര​വ​ധി​ത​വ​ണ സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​യി. ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത ആ​വ​ശ്യ​ങ്ങ​ളാ​ണ് സ​മ​ര​ക്കാ​ര്‍ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​തെ​ന്നും ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.


സ​മ​ര​ക്കാ​ര്‍​ക്കി​ട​യി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സം കൊ​ണ്ടാ​ണ് ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ടു​ന്ന​തെ​ന്നും ശി​വ​ന്‍​കു​ട്ടി കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<