എ​കെ​ജി സെ​ന്‍റ​ര്‍ ആ​ക്ര​മ​ണം: വ​നി​താ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് പ​ങ്കെ​ന്ന് സൂ​ച​ന
എ​കെ​ജി സെ​ന്‍റ​ര്‍ ആ​ക്ര​മ​ണം: വ​നി​താ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് പ​ങ്കെ​ന്ന് സൂ​ച​ന
Saturday, September 24, 2022 1:30 PM IST
തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​നി​താ നേ​താ​വി​നും പ​ങ്കെ​ന്ന് സൂ​ച​ന. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ജി​തി​ന് സ്‌​കൂ​ട്ട​ര്‍ എ​ത്തി​ച്ച് ന​ല്‍​കി​യ​ത് വ​നി​താ നേ​താ​വാ​ണെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ച വി​വ​രം. ഇ​വ​രെ ഉ​ട​ന്‍ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്യും.

എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ല​ഭ്യ​മാ​യാ​ല്‍ മാ​ത്ര​മേ അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കൂ. അ​തേ​സ​മ​യം, ഗൂ​ഢാ​ലോ​ച​ന​യി​ല്‍ ര​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്ക് കൂ​ടി പ​ങ്കു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<