അമ്പലപ്പുഴയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
അമ്പലപ്പുഴയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
Saturday, September 24, 2022 7:44 PM IST
ആലപ്പുഴ: അമ്പലപ്പുഴ കുറവന്‍തോടില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍.
അമ്പലപ്പുഴ വണ്ടാനം കണ്ണങ്ങേഴം വീട്ടില്‍ അസറുദ്ദീന്‍ (23), സെയ്ഫുദ്ദീന്‍ (24) എന്നിവരാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.

ഇരുചക്രവാഹനത്തില്‍ വില്‍പനക്കെത്തിച്ച രണ്ടര ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<