വാ​ഹ​നം വാ​ങ്ങി​യാ​ൽ ഇ​ൻ​ഷ്വ​റ​ൻ​സി​നു നി​ർ​ബ​ന്ധ​മ​രു​ത്; ഡീ​ല​ർ​മാ​ർ​ക്കു നി​ർ​ദേ​ശം
Wednesday, January 3, 2018 6:29 PM IST
കൊ​ച്ചി: പു​തി​യ വാ​ഹ​നം വാ​ങ്ങി​ക്കു​ന്ന​വ​രോ​ട് വാ​ഹ​ന ഡീ​ല​ർ​മാ​ർ ഇ​ൻ​ഷ്വ​റ​ൻ​സ് നി​ർ​ബ​ന്ധ​മാ​യും അ​വി​ടെ​നി​ന്നു​ത​ന്നെ എ​ടു​ക്ക​ണ​മെ​ന്ന് പ​റ​യാ​നു​ള​ള അ​വ​കാ​ശ​മി​ല്ലെ​ന്ന് ഡെ​പ്യു​ട്ടി ട്രാ​ൻ​പോ​ർ​ട്ട് ക​മ്മി​ഷ​ണ​ർ നി​ർ​ദേ​ശി​ച്ചു. ഉ​ട​മ​സ്ഥ​ർ വാ​ങ്ങി​ക്കാ​ൻ പോ​കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഷാ​സി ന​ന്പ​റും എ​ൻ​ജി​ൻ ന​ന്പ​രും മ​റ്റു വി​വ​ര​ങ്ങ​ളും അ​ഡ്ര​സും ന​ൽ​കി​യാ​ൽ ഏ​ത് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി തു​ക ധാ​ര​ണ​യു​ണ്ടാ​ക്കി ഇ​ൻ​ഷ്വ​റ​ൻ​സ് എ​ടു​ക്കാ​വു​ന്ന​താ​ണ്.

അ​ഞ്ചു വ​ർ​ഷ​മാ​യ ഒ​രു വാ​ഹ​നം വി​ൽ​ക്കു​ന്പോ​ൾ നോ ​ക്ലെ​യിം ബോ​ണ​സി​ന് അ​ർ​ഹ​നാ​യ വ്യ​ക്തി അ​തേ ക്ലാ​സി​ലു​ള​ള പു​തി​യ വാ​ഹ​നം വാ​ങ്ങി​ക്കു​ന്പോ​ൾ ഇ​തേ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യി​ൽ​നി​ന്ന് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക​യി​ൽ 50 ശ​ത​മാ​നം ഡി​സ്കൗ​ണ്ട് ല​ഭി​ക്കും. വ​ലി​യ വാ​ഹ​നം വാ​ങ്ങി​ക്കു​ന്ന​വ​ർ​ക്ക് ഇ​ത്ത​ര​ത്തി​ലു​ള​ള ധാ​ര​ണ​യി​ലൂ​ടെ വ​ലി​യ ഒ​രു തു​ക ലാ​ഭി​ക്കാ​നാ​കും. ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ സ​ർ​വീ​സി​ലൂ​ടെ​യും കു​റ​ഞ്ഞ തു​ക​യ്ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് എ​ടു​ക്കാം. ഇ​ക്കാ​ര്യ​ത്തെ​കു​റി​ച്ച് അ​റി​യാ​ത്ത വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ലു​ള​ള സ​ർ​വീ​സു​ക​ൾ കൊ​ടു​ക്കു​ന്ന ഇ​ന്‍റ​ർ​നെ​റ്റ് സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​വ​രെ സ​മീ​പി​ക്കാം.

ഒ​രു വാ​ഹ​നം വാ​ങ്ങി​ക്കു​ന്പോ​ൾ ഉ​പ​ഭോ​ക്താ​വ് പ​ല ഡീ​ല​ർ​മാ​രി​ൽ​നി​ന്നു ക്വ​ട്ടേ​ഷ​ൻ വാ​ങ്ങി​ച്ച് ഏ​റ്റ​വും കു​റ​ഞ്ഞ ക്വ​ട്ടേ​ഷ​ൻ ത​രു​ന്ന ഡീ​ല​റി​ൽ​നി​ന്ന് വാ​ഹ​നം വാ​ങ്ങി​ക്കു​ന്ന​തു​പോ​ലെ, ഏ​റ്റ​വും കു​റ​ഞ്ഞ ഇ​ൻ​ഷ്വ​റ​ൻ​​സ് പ്രീ​മി​യ​മു​ള​ള ക​ന്പ​നി​യി​ൽ​നി​ന്ന് ഇ​ൻ​ഷ്വ​റ​ൻ​​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​ച്ച് ഡീ​ല​ർ​മാ​ർ​ക്ക് കൈ​മാ​റാ​നു​ള​ള അ​വ​കാ​ശം ഉ​പ​ഭോ​ക്താ​വി​നു​ണ്ടെ​ന്നും ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മി​ഷ​ണ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...