തൃ​ശൂ​രിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ച്ച അ​വ​ധി പി​ൻ​വ​ലി​ച്ചു
Friday, October 5, 2018 9:14 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ച്ച അ​വ​ധി പി​ൻ​വ​ലി​ച്ചു. ശ​നി​യാ​ഴ്ച ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ക​ള​ക്ട​ര്‍ പ്ര​ഖ്യാ​പി​ച്ച അ​വ​ധി​യാ​ണ് പി​ൻ​വ​ലി​ച്ച​ത്. ജി​ല്ല​യി​ൽ പ്ര​ഖ്യാ​പി​ച്ച റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ല​ക്ട​ർ അ​വ​ധി പി​ൻ​വ​ലി​ച്ച​ത്.

ജി​ല്ല​യി​ൽ മ​ഴ ശ​ക്ത​മ​ല്ലെ​ങ്കി​ലും മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ‘യെ​ല്ലോ’ അ​ല​ർ​ട്ടു​ണ്ട്. മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഡാ​മു​ക​ളി​ൽ ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ക്കു​ന്നു​ണ്ട്. വാ​ഴാ​നി ഒ​ഴി​കെ​യു​ള്ള ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...