"​സ​ർ​ക്കാ​രി’​നെ​തി​രാ​യ പ്ര​തി​ഷേ​ധം; വി​ജ​യ്ക്കു പി​ന്തു​ണ​യു​മാ​യി ക​മ​ൽ​ഹാ​സ​ൻ
Friday, November 9, 2018 4:48 AM IST
ചെ​ന്നൈ: വി​ജ​യ് ചി​ത്രം സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ത​ള്ളി ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വു​മാ​യ ക​മ​ൽ​ഹാ​സ​ൻ. സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രേ സ​ർ​ക്കാ​ർ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ന്ന​ത് ആ​ദ്യ സം​ഭ​വ​മ​ല്ലെ​ന്നും വി​മ​ർ​ശ​നം അം​ഗീ​ക​രി​ക്കാ​ത്ത ഭ​ര​ണാ​ധി​കാ​രി​ക​ൾ താ​ഴെ വീ​ഴു​ക​ത​ന്നെ ചെ​യ്യു​മെ​ന്നും ക​മ​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജെ. ​ജ​യ​ല​ളി​ത​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന, സ​ർ​ക്കാ​രി​ന്‍റെ പ​ല പ​ദ്ധ​തി​ക​ളെ​യും അ​വ​ഹേ​ളി​ക്കു​ന്ന രം​ഗ​ങ്ങ​ൾ സി​നി​മ​യി​ലു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ണ്ണാ​ഡി​എം​കെ ചി​ത്ര​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യ​ത്. സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യി​ൽ അ​ത്ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ വ​രാ​നി​ട​യാ​യ സാ​ഹ​ച​ര്യം വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നു ഫി​ഷ​റീ​സ് മ​ന്ത്രി ഡി. ​ജ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

2011 ലെ ​അ​ണ്ണാ​ഡി​എം​കെ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​ങ്ങ​ളി​ൽ സൗ​ജ​ന്യ പ​ദ്ധ​തി​വ​ഴി ഗ്രൈ​ൻ​ഡ​റും മി​ക്സി​ക​ളും ഫാ​നു​ക​ളും വി​ത​ര​ണം ചെ​യ്യു​മെ​ന്നു ജ​യ​ല​ളി​ത പ​റ​ഞ്ഞി​രു​ന്നു. ഇ​വ​യൊ​ക്കെ​യും കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്ന രം​ഗം സി​നി​മ​യി​ലു​ണ്ട്. രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​നും അ​തു​വ​ഴി ക​ലാ​പ​ത്തി​നും ആ​ഹ്വാ​നം ചെ​യ്യു​ന്ന​താ​ണി​തെ​ന്നും സ​ർ​ക്കാ​ർ ഇ​തു ഗൗ​ര​വ​മാ​യി എ​ടു​ക്കു​മെ​ന്നും മ​ന്ത്രി ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

ഇ​തി​നി​ടെ, സി​നി​മ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ധു​ര​യി​ലെ തി​യ​റ്റ​റി​നു മു​ന്പി​ൽ അ​ണ്ണാ​ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. സ​ണ്‍ പി​ക്ചേ​ഴ്സാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​ണം. ചി​ത്ര​ത്തി​ൽ പു​ക​വ​ലി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ന​ട​ൻ വി​ജ​യ്ക്കെ​തി​രേ​യും സം​വി​ധാ​യ​ക​ൻ എ.​ആ​ർ.​മു​രു​ഗ​ദോ​സി​നെ​തി​രേ​യും ആ​രോ​ഗ്യ​വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.