നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​വം​ബ​ർ 27 മു​ത​ൽ
Friday, November 9, 2018 9:40 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​നി​ർ​മാ​ണ​ത്തി​നാ​യി നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന​തി​നു ഗ​വ​ർ​ണ​റോ​ടു ശി​പാ​ർ​ശ ചെ​യ്യാ​ൻ പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ന​വം​ബ​ർ 27 മു​ത​ൽ ഡി​സം​ബ​ർ 13 വ​രെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ചേ​രാ​നാ​ണ് തീ​രു​മാ​നം.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ നി​യ​മ ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സ് പു​റ​ത്തി​റ​ക്കാ​ൻ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണു ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തെ​ന്നു ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നാ​യി ജ​നു​വ​രി മ​ധ്യ​ത്തോ​ടെ ബ​ജ​റ്റ് സ​മ്മേ​ള​നം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.