ബ്ര​സീ​ലി​ൽ ഹെ​ലി​ക്കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു
Monday, February 11, 2019 11:55 PM IST
സം​പൗ​ളോ: ബ്ര​സീ​ലി​ലെ സം​പൗ​ളോ​യി​ൽ ഹെ​ലി​ക്കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും വാ​ർ​ത്താ അ​വ​താ​ര​ക​നു​മാ​യ റി​ക്കാ​ർ​ഡോ ബോ​ചാ​റ്റ് (66) മ​ര​ണ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

സം​പൗ​ളോ​യി​ലെ കാം​പി​നാ​സി​ലേ​ക്ക് പോ​ക​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബോ​ചാ​റ്റി​നെ കൂ​ടാ​തെ പൈ​ല​റ്റും സ​ഹ​പൈ​ല​റ്റും മ​രി​ച്ച​താ​യാ​ണ് വി​വ​രം. ബ്ര​സീ​ലി​ലെ റേ​ഡി​യോ, ടി​വി പ്ര​ക്ഷേ​പ​ണ പ​രി​പാ​ടി​ക​ളി​ൽ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​നാ​യി​ട്ടു​ള്ള​യാ​ളാ​ണ് ബോ​ചാ​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.