സി​പി​എം പി​ബി അം​ഗ​ത്തി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ ആ​ക്ര​മ​ണം
Thursday, April 18, 2019 11:33 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ വോ​ട്ടെ​ടു​പ്പി​നി​ടെ സം​ഘ​ർ​ഷം. സി​പി​എം പി​ബി അം​ഗ​വും റാ​യ്ഗ​ഞ്ചി​ലെ സ്ഥാ​നാ​ർ​ഥി​യു​മാ​യ മു​ഹ​മ്മ​ദ് സ​ലിം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​സ്ലാം​പു​രി​ൽ​വ​ച്ചാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

അ​ക്ര​മി​ക​ൾ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യും ചെ​യ്തു. മു​ഹ​മ്മ​ദ് സ​ലീ​മി​ന് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. റാ​യ്ഗ​ഞ്ചി​ലെ സി​റ്റിം​ഗ് എം​പി​യു​മാ​ണ് മു​ഹ​മ്മ​ദ് സ​ലിം. അ​തേ​സ​മ​യം, തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.

പ​ശ്ചി​മ​ബം​ഗാ​ളി​ൽ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ലും വ്യാ​പ​ക അ​ക്ര​മ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യി​രു​ന്ന​ത്. പ​ല പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ​യും നി​യ​ന്ത്ര​ണം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും കൈ​ക​ളി​ലാ​യി​രു​ന്നു​വെ​ന്ന് സി​പി​എം ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.