പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Monday, July 22, 2019 1:13 PM IST
തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‍​സി ചെ​യ​ർ​മാ​ൻ എം.​കെ. സ​ക്കീ​ര്‍ ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. രാ​ജ്ഭ​നി​ലെ​ത്തി​യാ​ണ് സ​ക്കീ​ർ ഗ​വ​ർ​ണ​റെ ക​ണ്ട​ത്.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അ​ക്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ട റാ​ങ്ക് പ​ട്ടി​ക​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ചെ​യ​ർ​മാ​ൻ ഗ​വ​ർ​ണ​ർ​ക്കു കൈ​മാ​റി. പോ​ലീ​സ് റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത് സു​താ​ര്യ​മാ​യി​ട്ടാ​ണ്. നി​യ​മ​ന ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും സ​ക്കീ​ർ പ​റ​ഞ്ഞു.

യൂ​ണി​വേ​ഴ്‍​സി​റ്റി കോ​ള​ജ് വ​ധ​ശ്ര​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ എ​സ്‍​എ​ഫ്‍​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ റാ​ങ്ക് പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച​തി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ചെ​യ​ർ​മാ​നോ​ട് ഗ​വ​ർ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.