ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി പി. ​ചി​ദം​ബ​രം
Wednesday, September 11, 2019 7:19 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മതിക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ധ​ന​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​രം ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​യ​ച്ച ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്താ​ണ് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് 21നാ​ണ് ചി​ദം​ബ​ര​ത്തെ വ​സ​തി​യി​ല്‍ നി​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​ണ് പി. ​ചി​ദം​ബ​ര​ത്തെ ഡ​ൽ​ഹി റോ​സ് അ​വ​ന്യു കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഈ ​മാ​സം 19 വ​രെ ചി​ദം​ബ​രം തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യും. ആ​രോ​പ​ണ​ങ്ങ​ള്‍ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.