നി​ഷ​യാ​യി​രു​ന്നു മി​ക​ച്ച സ്ഥാ​നാ​ർ​ഥി: യു​ഡി​എ​ഫി​നെ പ​രി​ഹ​സി​ച്ച് മ​ന്ത്രി മ​ണി
Wednesday, September 11, 2019 8:12 PM IST
കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തെ പ​രി​ഹ​സി​ച്ച് മ​ന്ത്രി എം.​എം. മ​ണി. യു​ഡി​എ​ഫി​ന്‍റെ മി​ക​ച്ച സ്ഥാ​നാ​ർ​ഥി നി​ഷ ജോ​സ് കെ. ​മാ​ണി​യാ​യി​രു​ന്നു. അ​വ​ർ​ക്ക് സാ​മു​ഹി​ക പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ണ്ട്. ജോ​സ് ടോ​മി​നെ ആ​ര​റി​യാ​നാ​ണെ​ന്നും മ​ന്ത്രി മ​ണി പ​റ​ഞ്ഞു.

യു​ഡി​എ​ഫി​ലെ പ്ര​ശ്ന​ങ്ങ​ളും സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ളും പാ​ലാ​യി​ൽ എ​ൽ​ഡി​എ​ഫി​ന് വോ​ട്ടാ​യി മാ​റും. ഇ​ട​തു വി​ജ​യം സു​നി​ശ്ചി​ത​മെ​ന്നും മ​ന്ത്രി മ​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.